വെളിമണ്ണ: എളാംകുന്നത്ത് ബാവുട്ടി ഹാജി (75) നിര്യാതനായി.ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: റൈഹാനത്ത് (അഗ്രികൾച്ചർ ഓഫിസ്, കോഴിക്കോട്), താഹിറ, പരേതയായ ഖൈറുന്നിസ.മരുമക്കൾ: ജമാൽ ചെറുവാടി, റഹീം വല്ലത്തായ് പാറ.