പുന്നയൂർക്കുളം: സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കരുവാട്ട് കെ.എം. വാസുദേവൻ ഭട്ടതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (92) നിര്യാതയായി. മക്കൾ: സരള, സതി, സതീശൻ ഭട്ടതിരി, നാരായണൻ ഭട്ടതിരി. മരുമക്കൾ: രാമദാസ് കക്കാട്, നാരായണൻ കൊളങ്ങര, മായ, ഹേമ, പരേതനായ കൃഷ്ണൻ അത്തിപ്പൊറ്റ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.