ഫാറൂഖ് കോളജ്: കൊറ്റമംഗലം ആലുങ്ങൽ തട്ടാളിൽ താമസിക്കുന്ന എ.ടി. ബാലൻ (റിട്ട. ആർമി -84) നിര്യാതനായി. സി.പി.എം പാലക്കപ്പുരി ബ്രാഞ്ച് കമ്മിറ്റി മുൻ അംഗമാണ്. ഭാര്യ: ബേബി. മക്കൾ: ബബീഷ്, ബിബിനു (മിന്നു). മരുമക്കൾ: എം. ലിജീഷ്, യു. പ്രസീത (സി.പി.എം പാലക്കപുരി ബ്രാഞ്ച് കമ്മിറ്റി അംഗം). സഹോദരങ്ങൾ: ചിന്നമ്മു, അമ്മുണ്ണി, തങ്ക, പരേതനായ മാനുകുട്ടൻ.