മുണ്ടൂർ: പുറ്റേക്കര പോവിൽ കണ്ടേങ്ങാത്ത് ജാനകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: ബിജു, ബിജി, ജിജു. മരുമക്കൾ: സിമി, അജിത്ത്, ശ്രീജിത.