പറമ്പിൽ ബസാർ: അമ്പലക്കാട്ട് കമലാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: സുരേഷ് ബാബു (റിട്ട. ലാബ് അസിസ്റ്റന്റ്, പ്രോവിഡൻസ് വുമൻസ് കോളജ്), വിനോദ് കുമാർ, ബേബി ഗിരിജ, ഷോബി. മരുമക്കൾ: പ്രഭാകരൻ ചേവര, പുഷ്പരാജൻ മണ്ണൂർ, ഗീത വീര്യമ്പ്രം, ശ്രീകല കരുവണ്ണൂർ. സഞ്ചയനം തിങ്കളാഴ്ച.