തിരൂർക്കാട്: ചോലക്കൽ മുഹമ്മദ് (85) നിര്യാതനായി. തിരൂർക്കാട് എ.എം. ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യമാർ: എലിക്കോട്ടിൽ ഖദീജ (ചേരിയം), പരേതയായ പൊന്നങ്ങാത്തൊടി ഫാത്തിമകുട്ടി (താഴെ അരിപ്ര). മക്കൾ: മൈമൂന (റിട്ട. അധ്യാപിക), അബൂബക്കർ (റിട്ട. അങ്ങാടിപ്പുറം സർവിസ് കോഓപറേറ്റിവ് ബാങ്ക് ബ്രാഞ്ച് മാനേജർ), സാജിത, സൽമ. മരുമക്കൾ: തവളൻകുഴിയൻ കുഞ്ഞാലി, വെങ്കിട്ട സുഹറ, കൊളച്ചാലിൽ ഷബീർ.