വെള്ളിമാടുകുന്ന്: വൈഷ്ണവത്തിൽ പരേതനായ റിട്ട. സീനിയർ പോർട്ട് കൺസർവേറ്റർ കെ.യു. കുട്ടന്റെ ഭാര്യ എം. ചന്ദ്രി (84) നിര്യാതയായി. മക്കൾ: കെ. സതീഷ് കുമാർ (റിട്ട. എംപ്ലോയ്മെന്റ് ഡിപ്പാർട്മെന്റ്), സജിതകുമാരി, ബേബി സജിനി, ഗീത. മരുമക്കൾ: യു.വി. രാമചന്ദ്രൻ (റിട്ട. ഇൻസ്പെക്ടർ ഓഫ് ട്രെയ്നിങ്), എൻ.സി. സുരേന്ദ്രൻ (റിട്ട. ഡി.ജി.എം, എസ്.ബി.ടി), കെ.കെ. വിശ്വനാഥൻ (റിട്ട. കോഓപറേറ്റിവ് ഡിപ്പാർട്മെന്റ്), വി. ഷീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.