മഞ്ചേരി: ചെറുകുളം ചേമ്പിലാമ്പറ്റ അക്കരമ്മല്‍ മുഹമ്മദ് (നാണി-76) നിര്യാതനായി. ഭാര്യ: സി.പി. ഫാത്വിമ. മക്കള്‍: ഉമര്‍ ഫൈസി, ഖദീജ, അസ്മാബി, സുഹറാബി, ഉമ്മുകുല്‍സു, ഹാജറ, ഹബീബ, നുസൈബ. മരുമക്കള്‍: കുഞ്ഞാലന്‍ (വെട്ടിക്കാട്ടിരി), അലവിക്കുട്ടി (പാണ്ടിക്കാട്), മുജീബ് (തറിപ്പടി), ശരീഫ് (പയ്യനാട്), അശ്റഫ് (അരിക്കണ്ടംപാക്), അബ്ദുറഹ്മാന് സഖാഫി (കുട്ടശേരി), ശംസുദ്ദീന്‍ (വെട്ടിക്കാട്ടിരി), റസീന (കാരക്കുന്ന്).