കോട്ടക്കൽ: ക്ലാരി പാലച്ചിറമാട് യു.പി സ്കൂളിന് സമീപം തേലപ്പുറത്ത് കുഞ്ഞി മൊയ്തീൻ (75)നിര്യാതനായി. ഭാര്യ: നഫീസു. മക്കൾ: മുജീബ് (ജിദ്ദ), ശാഫി (ഷാർജ), റാഫി, സമീറ, സാബിറ. മരുമക്കൾ: ഹനീഫ (ചെമ്മാട്), അമീർ (എടരിക്കോട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് ക്ലാരി പാലച്ചിറമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.