പരപ്പനങ്ങാടി: പൂരപ്പുഴക്കടുത്ത തൊമ്മിൽ പടിഞ്ഞാറേ നാലകത്ത് ബാവഹാജിയുടെ മകൻ ഹംസ (72) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഷഫീക്ക്, ശറീനബാനു, ശംലീന, പരേതനായ ഷഹീർ. മരുമക്കൾ: ഷബ്ന, മുജീബ് കൊടിഞ്ഞി, ഷുഹൈബ് ഉള്ളണം.