ആമ്പല്ലൂർ: വരന്തരപ്പിള്ളി വേലുപ്പാടം ചക്കിങ്ങത്തൊടി ഇസ്മായിലിന്റെ മകൻ ഷെബീർ (40) നിര്യാതനായി. മാതാവ്: ആസ്യ. ഭാര്യ: ജസീന. മക്കൾ: അവയ്ന, അയറിൻ.