ആമ്പല്ലൂർ: പുതുക്കാട് വടക്കെ തൊറവ് പരേതരായ പാലാഴി രാമൻ മേനോന്റെയും പനിയത്ത് രാധാമണിയുടെയും മകൻ മോഹൻദാസ് (68) നിര്യാതനായി. ഭാര്യ: ശാന്തി. മകൾ: ഹരിത (കേരള വിഷൻ, പുതുക്കാട്). മരുമകൻ: രാഹുൽ.