വല്ലപ്പുഴ: പരേതനായ മച്ചിങ്ങൽ മുഹമ്മദ് എന്ന കുഞ്ഞുട്ടിയുടെ ഭാര്യ ബിയ്യ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: സൈതലവി എന്ന മാനു (എസ്.ഡി.പി.ഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), ആസ്യ, സുബൈദ, റംലത്ത്, സൈനബ, മൈമൂന.
മരുമക്കൾ: ആസ്യ, മുഹമ്മദ് ബഷീർ, മുഹമ്മദ് കുട്ടി, മുഹമ്മദ്, മൊയ്തു, അബ്ദുൽ റഹ്മാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുറുവട്ടൂർ സബീലുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.