ആലത്തൂർ: മലമൽ തറവാട്ട് കാരണവർ സുന്ദരേശ്വരൻ നായർ (ഉണ്ണി -93) മധ്യപ്രദേശിലെ ഇന്ദോറിൽ നിര്യാതനായി. ഭാര്യ: പല്ലാവൂർ നടുവക്കാട് വീട്ടിൽ രാധ അമ്മ. മക്കൾ: ലീല, ഗിരി. മരുമക്കൾ: മോഹൻ, സുജാത.
സഹോദരങ്ങൾ: സരോജം, മാലതി, പുഷ്പം, പരേതനായ രാധാകൃഷ്ണൻ (റിട്ട. പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ, കോഴിക്കോട്). സംസ്കാരം ഇന്ദോറിൽ നടത്തി.