കൂറ്റനാട്: ചാലിശ്ശേരി കവുക്കോട് തെക്കേക്കര കൊല്ലഴി മങ്ങാട്ട് കല്യാണി അമ്മയുടെയും വെട്ടത്തിൽ ഗോവിന്ദൻ നായരുടെയും മകൾ ചന്ദ്രിക (തങ്ക -72) നിര്യാതയായി. ഭർത്താവ്: കുട്ടി നാരായണൻ (ഉണ്ണി). മക്കൾ: പ്രവീൺ, പ്രവിത. മരുമകൾ: രാജശ്രീ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടരക്ക് വീട്ടുവളപ്പിൽ.