കൽപറ്റ: ഗൂഡലായി കനറാ ബാങ്കിന് എതിർവശത്തുള്ള കൈരളി നഗറിൽ താമസിക്കുന്ന മേപ്പാട്ടിൽ മുഹമ്മദ് (74 -ജില്ല ലേബർ ഓഫിസ് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുലൈഖ, ലൈല, റഷീദ്. മരുമക്കൾ: സെയ്ത്, ഗഫൂർ. സഹോദരങ്ങൾ: അബു ഗൂഡലായ്, ഹംസ ഗൂഡലായ്, പരേതയായ ആയിഷ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൽപറ്റ വലിയപള്ളിയിൽ.