സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷന് സമീപത്തെയും ചീരാലിലെയും അക്ഷയ സെന്ററുകളുടെ ഉടമയും ബത്തേരി ന്യൂയൂനിവേഴ്സല് കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന വാകേരി മൂടക്കൊല്ലി നാരായണപുരം പുളിമൂട്ടില്‍ സന്തോഷ് (54) നിര്യാതനായി. പിതാവ്: തങ്കപ്പന്. മാതാവ്: ലീലാമ്മ. ഭാര്യ: ഗീത. മക്കള്‍: വിഷ്ണുപ്രിയ, നയന്‍താര. മരുമകന്: അഖില്‍.