മാനന്തവാടി: എള്ളുമന്ദം വെള്ളമരുതിങ്കൽ ചാക്കോ (84) നിര്യാതനായി. ഭാര്യ: മേരി ചാക്കോ. മക്കൾ: ലീലാമ്മ മാത്യു, ലിസി വർഗീസ്, എൽസി തോമസ്, ഷാജു ചാക്കോ, ജിജി സുനിൽ. മരുമക്കൾ: മാത്യു പുന്നംതാനത്ത്, വർഗീസ് കൂടക്കാട്ട്, തോമസ് കറക്കട, ജാസ്മിൻ നെല്ലാംതോട്ടത്തിൽ, സുനിൽ, പോൾ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കല്ലോടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.