ചെറുവത്തൂർ: കുഴിഞ്ഞടിയിലെ പരേതനായ എം. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ തീക്കുക്കിൽ പാത്തൂട്ടി (63) നിര്യാതയായി. മക്കൾ: ടി. ജസീൽ, ജംഷീർ, ജവാത്, ജസ്ല. മരുമക്കൾ: സമീറ (വെള്ളാപ്പ്), ജന്നത്ത് (ആയിറ്റി), ഫഹീമ (കാസർകോട്), അഭിനാസ് (മാങ്ങാട്). സഹോദരങ്ങൾ: സൈനബ, ജാഫർസാദിഖ്, അബ്ദുൽ കാദർ (കുവൈത്ത് കെ.എം.സി.സി), സഫിയത്ത്, റംലത്ത്, പരേതനായ അബ്ദുൽ റഹ്മാൻ.