ചെറുവത്തൂർ: തുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ എം.ഡി വിദ്യാർഥിയുമായ ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) നിര്യാതനായി. മാതാവ്: ആമിന കുന്നത്ത്. സഹോദരൻ: അമീഷ് റഹ്മാൻ.