മേലാറ്റൂർ: വലിയപറമ്പിലെ മറ്റത്തൂർ ഉസ്മാൻ ഫൈസി (65) നിര്യാതനായി. എസ്.കെ.ഐ.എം.വി.ബി മുഫത്തിശ് ആണ്. ഭാര്യ: ഉമ്മുസൽമ. മക്കൾ: ഹസനത്ത്, ഹന്നത്ത്, ഫാത്തിമത്തുൽ ആലിയ, മുഹമ്മദ് മുബശ്ശിർ വാഫി, ഫാത്തിമത്തുൽ ജലിയ്യ വഫിയ്യ.
മരുമക്കൾ: അബ്ദുല്ല ദാരിമി (ചെമ്പ്രശ്ശേരി), ശിഹാബ് (ഏപ്പിക്കാട്), ഹസൻ ഫൈസി (കരുവാരക്കുണ്ട്), ഉവൈസ് വാഫി (ചെരക്കാപറമ്പ്), ആഇശ ഫഹീമ (കുട്ടത്തി).