കൊടിഞ്ഞി: കോറ്റത്തങ്ങാടി സ്വദേശി പരേതരായ മാളിയാട്ട് സുൽഫീക്കർ അലി (48) നിര്യാതനായി. പിതാവ്: മൂസ. മാതാവ്: റുഖിയ. ഭാര്യ: സൈനബ മലയംപള്ളി ചെമ്മാട്. മക്കൾ: മുഹമ്മദ് നിഹാൽ ശിബിലി (യു.എ.ഇ), ഫാത്തിമ ഷിഫ, ഫാത്തിമ നജ.
സഹോദരങ്ങൾ: മുസ്തഫ കമാൽ പാഷ (ദമ്മാം), രജസ്ഖാൻ മാളിയാട്ട് (മലയാള മനോരമ തിരൂരങ്ങാടി റിപ്പോർട്ടർ), ഫവാസ്, സുഹറ, സൈതലവി കൊടിഞ്ഞി, സമീറ സിദ്ദീഖ് ഏഴൂർ, നസീറ ഷാനവാസ് നന്നമ്പ്ര, മുംതാസ് ഹക്കീം പറമ്പിൽപീടിക, ഫഹദ റഫീഖ് കരിപറമ്പ്.