ഏലംകുളം: പരേതനായ പാലേങ്ങൽ ഹംസ മാസ്റ്ററുടെ ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ: അഷ്റഫ്, സുബൈദ, വീരാൻകുട്ടി (റിട്ട. ജില്ല സ്പോർട്സ് ഓഫിസർ), റംല, മുഹമ്മദാലി (കെ.എസ്.ഇ.ബി), സിറാജ് (ടീ ടൈം ഖത്തർ).
മരുമക്കൾ: സുഹ്റ (ചുണ്ടംപററ), സൽമ (പട്ടാമ്പി), ഷഹർബാനു (അധ്യാപിക എ.യു.പി.എസ് പാലത്തോൾ), നസീല (മങ്കട), അബ്ദുൽ ഖാദർ (പെരിന്തൽമണ്ണ).