ശ്രീകണ്ഠപുരം: കാഞ്ഞിലേരിയിലെ പാലപ്രവൻ കൃഷ്ണൻ (70) നിര്യാതനായി. കാഞ്ഞിലേരി അർദ്ധ ചാമുണ്ഡി ക്ഷേത്രം മുൻ കോമരമാണ്. ഭാര്യ: നാരായണി. മക്കൾ: പ്രഭാകരൻ (കെ.എസ്. ആർ.ടി.സി), അനിത, സുനിത, മിനി, വിനിൽ. മരുമക്കൾ: ദിനേശൻ, രാജീവൻ, പരേതനായ രാധാകൃഷ്ണൻ, സ്വപ്ന.