ശ്രീകണ്ഠപുരം: വളക്കൈ മണക്കാട്ടെ കിഴക്കേടത്ത് ചന്ദ്രമതി (66) നിര്യാതയായി. ഭർത്താവ്: ലങ്കൻ മഠത്തിൽ ഗോവിന്ദൻ. മക്കൾ: കവിത, ശ്രീജിത്ത്, പ്രകാശൻ. മരുമക്കൾ: പ്രഭാകരൻ (മലപ്പട്ടം), ലീന (മാവിച്ചേരി), നീതു (ഏറ്റുപാറ). സഹോദരങ്ങൾ: ഗോപാലൻ (തേർത്തല), ശ്രീനിവാസൻ, ശ്രീധരൻ, പുഷ്പ, യശോദ, ലളിത, സുധാകരൻ, പരേതനായ കുഞ്ഞിരാമൻ.