കോളയാട്: ആലച്ചേരിയിലെ കൊളത്തായി മുസ് ലിം പള്ളിക്ക് സമീപം പരേതരായ പരീദ് -ആയിഷ ദമ്പതികളുടെ മകൻ ടി.സി. മുസ്തഫ (55) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റഫിയ, റഫീന, മുബാസ്, ജൗഹറ. മരുമക്കൾ: നാസർ, ഷംസീർ, ഷൊന, റംഷാദ്. സഹോദരങ്ങൾ: സുലൈഖ, യൂസുഫ്.