ഇരിട്ടി: കീഴൂർ കൂളിചെമ്പ്രയിലെ റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ പുതിയ പറമ്പൻ മുസ്തഫ (66) നിര്യാതനായി. പരേതരായ നീരാറ്റി അന്ത്രു ഹാജിയുടെയും പുതിയ പറമ്പൻ അലീമയുടെയും മകനാണ്. ഭാര്യ: സൗഫിയ. മക്കൾ: ജസ്ന (ചെന്നൈ), ഷിഹാസ് (എൻജിനീയർ). മരുമക്കൾ: ജസിൽ (ചെന്നൈ), ഷിബിന. സഹോദരങ്ങൾ: സൈനബ, സഫിയ, നാസർ, റഫീക്ക് (നൃത്തകല അധ്യാപകൻ, ചിലങ്ക നൃത്ത വിദ്യാലയം ഇരിട്ടി), ജാഫർ, ഗഫൂർ (ഇരുവരും ഗൾഫ്), പരേതരായ മുഹമ്മദ്, സിദ്ദീഖ്, റംല.