ശ്രീകണ്ഠപുരം: ചെങ്ങളായി ചെമ്പിലേരിയിലെ പറമ്പൻ കല്യാണി (കാഞ്ഞത്തി -95) നിര്യാതയായി. മക്കൾ: കാർത്ത്യായനി, കുഞ്ഞപ്പ, നാരായണി.