ഇരിട്ടി: തില്ലങ്കേരി മാമ്പറത്തെ ചട്ടുകപ്പുറത്ത് ലക്ഷ്മി അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മകൾ: പരേതയായ കല്യാണി. മരുമകൻ: പരേതനായ പത്മനാഭൻ.