പയ്യന്നൂർ: മണിയറ ചെങ്ങളത്തെ പിലാക്കാൽ യശോദ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സത്യൻ, കല, പരേതനായ വിനോദ്. മരുമക്കൾ: ബിന്ദു (വെള്ളൂർ), മീന (എടാട്ട്), വേണു (എടാട്ട്). സഹോദരങ്ങൾ: കൃഷ്ണൻ, ഗംഗാധരൻ, പരേതനായ നാരായണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.