ചിറക്കൽ: മന്നയിലെ മാർത്താങ്കണ്ടി ഗംഗാധരൻ (89) നിര്യാതനായി. ലൈബ്രേറിയനായിരുന്നു.
ഭാര്യ: പരേതയായ സൗമിനി. സഹോദരങ്ങൾ: സുകുമാരൻ, പരേതരായ ബാലകൃഷ്ണൻ, ചന്ദ്രമതി, സുശീല.
മക്കൾ: രതീഷ്, സീമ, സൂരജ്. മരുമക്കൾ: സീന, ബാബുരാജ്, രേഖ.