നാദാപുരം: കോട്ടേമ്പ്രത്തെ പരേതനായ ഇടത്തില്‍ കണ്ണന്റെ ഭാര്യ മാതു (100) നിര്യാതയായി. മക്കള്‍: സുകുമാരന്‍, ചാത്തു, രാധ, ചന്ദ്രന്, സജീവന്, അനിത, പരേതരായ ബാലന്, രാജന്, അജിത. മരുമക്കള്‍: വാസു, സുരേഷ്, നാണു.