ചെറുവറ്റ: പിലാത്തോട്ടത്തിൽ മീത്തൽ സൗമിനി (60) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ലീന, ലിജ, ലിജിന. മരുമക്കൾ: ഗിരിഷ് തലയാട്, സജിത്ത് അമ്പലപ്പാട്, പരേതനായ സുമോദ് പത്തനംതിട്ട. സഹോദരിമാർ. സജിനി, സരോജ.