വടകര: മണിയൂർ മുതുവനയിലെ തീയ്യറോത്ത് അബ്ദുല്ല (73) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ ഹാജി. മാതാവ്: ആയിഷ. ഭാര്യ: സൈനബ. മക്കൾ: അജിനാസ്, ഷിയാസ്, നിജാസ് (മൂവരും ഗൾഫ്). സഹോദരങ്ങൾ: ഇബ്രാഹിം, നഫീസ, കുഞ്ഞാമിന.