വടകര: ചോറോട് ഗെയിറ്റ് ചെറുവത്താങ്കണ്ടി അൻസർ മഹലിൽ അൻസറിന്റെ മകൾ മിസ മെഹക്ക് അൻസർ (13) നിര്യാതയായി.
വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
മാതാവ്: സിനു. സഹോദരങ്ങൾ: ഹയ, അദാൻ.