കോഴിക്കോട്: പന്തീരാങ്കാവ് കള്ളുഷാപ്പ് മുൻ ലൈസൻസി പന്തീരാങ്കാവ് പന്നിയൂർകുളം ഫൈസൽ രാജ് (49) നിര്യാതനായി. പിതാവ്: പരേതനായ പറയരുകണ്ടി പുരുഷോത്തമൻ. മാതാവ്: സുഗന്ധി. ഭാര്യ: ഷേർലി. മക്കൾ: മാല്ലിശ്വർ, വരദ ലക്ഷ്മി. സഹോദരി: ചരിഷ്മ സുന്ദർ. സഞ്ചയനം ഞായറാഴ്ച.