എകരൂൽ: കപ്പുറം മീത്തലെ മരുതോട്ടിൽ പരേതനായ ഇമ്പിച്ചി മമ്മദ് ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുൽ ഖാദർ കുന്നത്തുമ്മൽ, ആമിന, എം.എം. മുഹമ്മദ് മാസ്റ്റർ, മൈമൂന, എം.എം. അബ്ദുൽ ലത്തീഫ്, ഹാജറ, പരേതയായ നഫീസ. മരുമക്കൾ: മൊയ്തീൻകോയ (കുറുങ്ങോട്ട്), സഫിയ (എലങ്കമൽ), സൽമ (ഏഴുകണ്ടി), അസീസ് (പുതുപ്പാടി), റുഖിയ (കുണ്ടായി), മുഹമ്മദലി (മടവൂർ), പരേതനായ കോയാലി (തേക്കുംതോട്ടം). സഹോദരങ്ങൾ: മലയിൽ കുഞ്ഞഹമ്മദ് ഹാജി വീര്യമ്പ്രം, പരേതരായ മലയിൽ അയമു മാസ്റ്റർ വീര്യമ്പ്രം, അബ്ദുൽ ഖാദർ, ആയിശ കക്കുഴികണ്ടി.