വെണ്ണക്കോട്: തടത്തുമ്മൽ ഐ.കെ. ആലി (ലക്ഷം വീട് -69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് അഷ്റഫ്, ആയിശാബീവി, ഫൗസിയ. മരുമക്കൾ: മുഹമ്മദ് കോട്ടക്കൽ, ഹസീന മുത്താലം.