ചെറുവണ്ണൂർ: കോട്ടലാട തൈവളപ്പിൽ ഹൗസിൽ ടി.വി. അസ്കറിന്റെ മകൾ റഷ പറവീൻ (17) നിര്യാതയായി. ചാലപ്പുറം അച്യുതൻ ഗേൾസ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാതാവ്: മാജിത. സഹോദരങ്ങൾ: റസാൻ, റയാൻ.