പെരുമണ്ണ: പെരുമണ്ണ കോഓപറേറ്റിവ് ബാങ്ക് ജീവനക്കാരൻ മഠത്തിൽ മിഥുൻ (31) നിര്യാതനായി. പിതാവ്: മുരളീധരൻ (റിട്ട. ഉദ്യോഗസ്ഥൻ ഗുരുവായൂർ ദേവസ്വം). മാതാവ്: ബീന. ഭാര്യ: തുഷാര. മകൻ: റിത്വിക്ക് മിഥുൻ. സഹോദരൻ: നിഥിൻ.