കുറ്റിക്കാട്ടൂർ: പാറക്കോട്ടുതാഴം ഇടുവാട്ടിൽ മരക്കാർ (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശിഹാബുദ്ദീൻ (എസ്.കെ.എസ്.എസ്.എഫ് കുന്ദമംഗലം മേഖല കൗൺസിൽ അംഗം, മുസ്ലിം ലീഗ് മൂന്നാം വാർഡ് സെക്രട്ടറി), മുഹമ്മദ് (യൂത്ത് ലീഗ് യൂനിറ്റ് സെക്രട്ടറി), നിസാർ (എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് ട്രഷറർ), മുനീർ. മരുമക്കൾ: റംഷീന ഊർക്കടവ്, ഉമ്മു ഹബീബ വെള്ളായിക്കോട്, ഷിഫാന പുളിക്കൽ താഴം. സഹോദരങ്ങൾ: പാത്തുമ്മൈ, ഉമ്മാച്ചക്കുട്ടി, ആമിന, സൈന, സഫിയ.