ഫറോക്ക്: അമ്പലപ്പുറത്ത് അബ്ദുൽ ലത്തീഫ് (64) നിര്യാതനായി. ഭാര്യ: ഷഹർഭാനു. മക്കൾ: ഷഹല, ഷഹ്സാദ്, ശഹ്മ. മരുമക്കൾ: മുർതാസ് വാണിശേരി, നൗഷാദ് മുതിരപ്പറമ്പ്.