ചേളന്നൂർ: കുമാരസ്വാമി തൈക്കണ്ടിയിൽ പി.സി. മാളുക്കുട്ടി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ഐ. കുഞ്ഞികൃഷ്ണൻ നായർ (മായനാട്). മക്കൾ: പി.സി. സോമസുന്ദരൻ (റിട്ട. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്), പി.സി. ദേവദാസൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), പി.സി. രമണി, പി.സി. നളിനി, പി.സി. നിർമല, പരേതയായ അഡ്വ. ടി.പി.സി. ഇന്ദിര. മരുമക്കൾ: കൂത്താളി പറമ്പത്ത് ശ്രീനിവാസൻ നായർ, പി. നരേന്ദ്രനാഥ് (റിട്ട. മാനേജർ കാത്തലിക് സിറിയൻ ബാങ്ക്), പി. അഞ്ജലി (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), പി. ജയശ്രീ (അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എൽ.ഐ.സി), ശങ്കരനാരായണൻ (ക്ലസ്റ്റർ ഹെഡ്, ഐ.സി.സി.എസ്.എൽ), ശിവപ്രസാദ് (ബിസിനസ്). സഹോദരങ്ങൾ: പി.സി. സുകുമാരൻ നായർ, പരേതരായ പി.സി. കമലാക്ഷി അമ്മ, പി.സി. ബാലൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തൈക്കണ്ടി വീട്ടുവളപ്പിൽ.