മാനന്തവാടി: റിട്ട. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഒണ്ടയങ്ങാടി തറവട്ടത്തിൽ ടി.എം. മാർക്കോസ് (ബേബി-75) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോസഫ് (റിട്ട. എച്ച്.എം) മക്കൾ: ബിബിൻ, ബെസ്സി. മരുമക്കൾ: അനിത, ജിൽസൺ.