ഇരിട്ടി: പായത്തെ വെള്ളവ രാജന് (68) നിര്യാതനായി. ഭാര്യ: കെ. ഓമന. സഹോദരങ്ങള്‍: സരസ്വതി, രമണി, വസന്ത, പ്രേമി, ജനാര്ദനന്, പുരുഷോത്തമന്.