കൂത്തുപറമ്പ്: മൂര്യാട് സെന്റർ യു.പി സ്കൂൾ റിട്ട. അധ്യാപകൻ കെ. ബാബു രാജീവ് (62) നിര്യാതനായി. പരേതരായ കിനാത്തി നാണു മാസ്റ്ററുടെയും പി.കെ. ലക്ഷ്മി ടീച്ചറുടെയും മകനാണ്. ഭാര്യ: സ്വരൂപ (അധ്യാപിക, പെരുന്താറ്റിൽ എൽ.പി സ്കൂൾ). മക്കൾ: അനാമിക (എൻജിനീയർ), അനഘ് രാജ് (അധ്യാപകൻ, നരവൂർ എൽ.പി സ്കൂൾ). മരുമകൻ: ഡോ. ഷിജോ ആഷ്ലി (കോഴിക്കോട്). സഹോദരങ്ങൾ: മഹേഷ്ബാബു (റിട്ട. വാട്ടർ അതോറിറ്റി), സ്നേഹഗീത (റിട്ട. അധ്യാപിക), രാജിനി (എറണാകുളം), പ്രദീപ് കിനാത്തി (എച്ച്.എം, രാമവിലാസം എച്ച്.എസ്.എസ്).