കടന്നപ്പള്ളി: ചന്തപ്പുര വയോജന വിശ്രമകേന്ദ്രത്തിന് സമീപം പി.കെ. രാജേഷ് (47) നിര്യാതനായി. ലോറി ഉടമയും ഡ്രൈവറുമാണ്. പിതാവ്: പരേതനായ പെരിയാടൻ കരുണാകരൻ നമ്പ്യാർ. മാതാവ്: പോത്തേര കരിയാട്ട ശാന്ത. ഭാര്യ: ഷൈമ (ഇൻസ്ട്രക്ടർ അമൃതം ഡ്രൈവിങ് സ്കൂൾ ചന്തപ്പുര). മക്കൾ: അജുൻരാജ്, ആദിരാജ് (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ഞായറാഴ്ച.