കൊടകര: പൊതുപ്രവര്‍ത്തകനും നാടകകലാകാരനുമായ പേരാമ്പ്ര വടക്കന്‍ തോമന്റെ മകന് ജോസ് (64) നിര്യാതനായി. ഭാര്യ: ഷീന. മക്കള്‍: ക്ലിന്റണ് (യു.കെ), ഡോ. കൊഞ്ചിത (അബൂദബി), അലന്. മരുമക്കള്‍: ആതിര (യു.കെ), നിധിന് (അബൂദബി).
-