മാള: കുഴൂർ എരവത്തൂർ നെയ്ശേരി ദാമോദരൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രസാദ്, പ്രമോദ്, പ്രസീത. മരുമക്കൾ: അഞ്ജു, നീത, പ്രസൂൺ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.