പാനൂർ: ചെറ്റക്കണ്ടി കുറ്റിക്കാട്ടിൽ എൻ.കെ. രാജൻ (64) നിര്യാതനായി. സി.പി.എം സെന്റർ ചെറ്റക്കണ്ടി ബ്രാഞ്ച് സെക്രട്ടറിയും ഐ.ആർ.പി.സി തൃപ്പങ്ങോടൂർ ലോക്കൽ വളന്റിയറും പ്രവാസിസംഘം തൃപ്പങ്ങോടൂർ വില്ലേജ് സെക്രട്ടറിയും സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ യൂനിറ്റ് സെക്രട്ടറിയുമാണ്. ഭാര്യ: പ്രസന്ന. മക്കൾ: പ്രശാന്ത്, പ്രജിത് രാജ്, പ്രവീൺരാജ്. മരുമക്കൾ: സുജിന, സോഫിയ, ജിജിഷ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ജാനു (ഇരുവരും ഉമ്മത്തൂർ), രാധ (കുറുവന്തേരി).